LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Anupama Child missing case

Web Desk 3 years ago
Keralam

എനിക്ക് എന്റെ കുഞ്ഞിനെ വേണമായിരുന്നു... മറ്റൊന്നും എന്റെ വിഷയമായിരുന്നില്ല- മാതൃദിനത്തില്‍ അനുപമ

തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടമാണ് കടന്നുപോയതെന്ന് അനുപമ പറയുന്നു. ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത കാലം. ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് തോന്നിയ കാലം

More
More
Web Desk 3 years ago
Keralam

എയ്ഡന്‍ വാവ സാക്ഷി: അച്ഛനും അമ്മയും വിവാഹിതരായി

അക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത് തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്റെ വിവാഹമാണ്. കമല്‍ഹാസനും സരികയും വിവാഹിതരാവുമ്പോള്‍ ആദ്യത്തെ മകള്‍ ശ്രുതി ഹാസന് രണ്ട് വയസും രണ്ടാമത്തെ മകള്‍ അക്ഷര ഹാസന് 7 മാസവുമായിരുന്നു പ്രായം.

More
More
Web Desk 3 years ago
Social Post

കുട്ടിക്കടത്ത്: അനുപമ ഐ എ എസ്സിന്റെ റിപ്പോര്‍ട്ട് ഏത് ലോക്കറിലാണ് അടച്ചു വെച്ചിരിക്കുന്നത്? - ഡോ. ആസാദ്‌

കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയുടെയും സി ഡബ്ലിയു സിയുടെയും ഭാരവാഹികളെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിച്ചുകൊണ്ട് സര്‍ക്കാറിനു കീഴില്‍ അതേ വകുപ്പിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണം എത്ര സ്വതന്ത്രവും നീതിയുക്തവുമായി നിര്‍വ്വഹിക്കപ്പെട്ടുകാണും എന്ന് ഊഹിക്കാമെന്നും നടപടിയൊന്നും സ്വീകരിക്കുന്നില്ല എന്നതു കൂടി കാണുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണെന്നും ആസാദ് ഫേസ്ബുക്കില്‍ കുറിച്ചു

More
More
Web Desk 3 years ago
Social Post

അനുപമയും അജിത്തും ചേര്‍ന്നു നിന്നത് പ്രണയത്തിന്റെ ബലത്തിലാണ്; നിങ്ങളുടെ സദാചാര ഉദ്ബോധനങ്ങള്‍ കൊണ്ട് അതിനെ തകര്‍ക്കാനാവില്ല- ഡോ. ആസാദ്

മൂന്നു ഭാര്യമാരെ നല്‍കിയവരുണ്ട്. സുഹൃത്തിന്റെ ഭാര്യയെ തട്ടിയെടുത്തു എന്ന് ഇല്ലാക്കഥ മെനഞ്ഞവരുണ്ട്. തൊഴിലില്ലാത്തവന്‍ എന്ന് ആക്ഷേപിച്ചിട്ടുണ്ട്.

More
More
Mehajoob S.V 3 years ago
Views

അമ്പരപ്പിന്റെ കാലം വഴിമാറുകയാണ്; ഇത് സമര വിജയങ്ങളുടെ കാലം- എസ്. വി മെഹ്ജൂബ്

നിങ്ങള്‍ ചെയ്തതും പറഞ്ഞതും കണക്കു വെയ്ക്കപ്പെടും ഓര്‍ത്തുവെയ്ക്കപ്പെടും. എല്ലാറ്റിനും നിങ്ങളെ കൊണ്ട് മറുപടി പറയിക്കുക തന്നെ ചെയ്യും. കട്ട സാധങ്ങള്‍ തിരികെ വെച്ച് ഓടിപോകുന്ന കള്ളനെപ്പോലെ നിങ്ങള്‍ക്ക് രക്ഷപ്പെടനാവില്ല. അനാവശ്യമായി മിണ്ടിയവര്‍ മുതല്‍ കൊടും അനീതികള്‍ക്കെതിരെ ഉരിയാടാത്ത പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മറുപടി പറയേണ്ടി വരും. അതെ ഇത് നല്ല കാലമല്ല അത്ര മോശപ്പെട്ട കാലവുമല്ല

More
More
Web Desk 3 years ago
Social Post

ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സില്ല; നടത്തിയത് കുട്ടിക്കടത്ത്; മുഖ്യമന്ത്രി മറുപടി പറയണം- കെ കെ ഷാഹിന

ആഗസ്റ്റിലാണ് അനുപമയുടെ കുട്ടിയെ ആന്ധ്രയിലെ ദമ്പതികൾക്ക് കൈമാറിയത്. കുട്ടിയെ കൈ മാറുമ്പോൾ ലൈസൻസ് പോലും ഇല്ലായിരുന്നു എന്നർത്ഥം.

More
More
Web Desk 3 years ago
Social Post

കുട്ടിക്കടത്ത്: മുഖ്യമന്ത്രി വലിയ വില നല്‍കേണ്ടിവരും- ഡോ. ആസാദ്‌

ആരും മുഖ്യമന്ത്രിയുടെ രാജിയൊന്നും ആവശ്യപ്പെട്ടില്ല. നീതി നടപ്പാക്കണം എന്ന് അഭ്യര്‍ത്ഥിച്ചേയുള്ളു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്നിലെ ഏറ്റവും ഹീനമായ കുറ്റകൃത്യമാണ് കുട്ടിക്കടത്ത്

More
More
J Devika 3 years ago
Views

അനുപമയോട് സൌകര്യവാദ ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്- ഡോ. ജെ ദേവിക

നീതി നടപ്പാക്കിയാൽ ഇനിയും അനുപമമാർ ഉണ്ടാകും, അതുകൊണ്ട് അവരുടെ കുടുംബമാണ് ശരി (നീതി നടപ്പാക്കണ്ട) എന്ന വാദം പല വിപ്ലവ കുലസ്ത്രീകളും ഉന്നയിച്ചു കണ്ടു. അവർ തങ്ങളുടെ യാഥാസ്ഥിതികതയെ മറച്ചുപിടിക്കാൻ പോലും മേനക്കെടുന്നില്ല

More
More
Web Desk 3 years ago
Keralam

അനുപമ കേസ്; ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്‌

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് കെ കെ രമ എം എല്‍ എ അടിയന്തര പ്രമേയാവതരണത്തിന് നോട്ടീസ് നല്‍കിയിരുന്നു.

More
More
Dr. Azad 3 years ago
Views

അനുപമയും കുഞ്ഞും പൊലീസും പാര്‍ട്ടിയും: കേസിന്റെ നാള്‍വഴി- ഡോ ആസാദ്

അനുപമ പ്രസവിക്കുന്നതിന് മുമ്പുതന്നെ കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയിരുന്നു. തുടർന്ന് കുഞ്ഞിനെ നാടുകടത്തുന്നതുവരെ പോലീസ്, ശിശുക്ഷേമ സമിതി, ചൈൽഡ് വെൽഫെയർ സൊസൈറ്റി എന്നിവ കൈകോർത്തുകൊണ്ടുള്ള നീതിനിഷേധവും നിയമലംഘനവുമാണ് നടന്നത്

More
More
Prof. K N Ganesh 3 years ago
Views

ഈ ദുരഭിമാനപ്പേക്കൂത്തുകൾ മനുഷ്യവിരുദ്ധമാണ് - പ്രൊഫ. കെ. എന്‍. ഗണേശ്

ഒരു കുഞ്ഞിനെ ജനിപ്പിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള പൂർണമായ അവകാശം ജനിപ്പിക്കുന്നവരുടേതാണ്. കുഞ്ഞ് വേണ്ടെങ്കിൽ എടുക്കാവുന്ന നിരവധി പ്രതിരോധ മാര്‍ഗ ങ്ങൾ മെഡിക്കൽ സയൻസ് പറഞ്ഞുതരും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More